നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് എകെസിഡിഎ
കൊച്ചി: ജിഎസ്ടടി കുറച്ചതിൻ്റെ പൂർണ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കേരളത്തിൽ നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ)...
