സ്വര്‍ണവില 84,000 ത്തിലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് ഇന്നത്തെ സ്വര്‍ണവില.പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും...
