എല്‍ഐസി; കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാൻ അവസരം
ന്യൂഡല്‍ഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികള്‍ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എല്‍ഐസി) രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ തുടങ്ങി.ഇതിലൂടെ കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം....
