ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ഫാഷൻ പ്രദർശനമായ ഇന്ത്യൻ ഫാഷൻ ഫെയർ (ഐഎഫ്എഫ്) എക്സ്പോയുടെ നാലാം പതിപ്പ് ആറുമുതൽ എട്ടുവരെ അങ്കമാലി അഡ്ലക്സ്...
