March 27, 2026

Year: 2025

രണ്ടാംഘട്ട മെട്രോ യാത്ര; അടുത്തവർഷം ജൂണിൽ സർവീസ് ആരംഭിച്ചേക്കും

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും....

പഞ്ചസാര കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ

2025-26 വർഷത്തിൽ പഞ്ചസാര കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. 15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്കാണ് സർക്കാർ അനുമതി നൽകുന്നത്. പഞ്ചസാര സിറപ്പിനുള്ള തീരുവയും ഒഴിവാക്കി....

വാ​ര്‍​ഷി​ക വി​ല്പ​ന​യി​ല്‍ റിക്കാ​ര്‍​ഡ് കുറിച്ച് സ്കോ​ഡ

കൊ​​​​ച്ചി: സ്കോഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ രാജ്യത്തെ വാ​​​​ര്‍​ഷി​​​​ക വി​​​​ല്പ​​​​ന​​​​യി​​​​ല്‍ പു​​​​തി​​​​യ റി​​​​ക്കാ​​​​ര്‍​ഡ് കു​​​​റി​​​​ച്ചു. ഇന്ത്യ​​​​യി​​​​ല്‍ 25-ാം വാര്‍ഷികം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന സ്‌​​​​കോ​​​​ഡ ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഒ​​​​ക്‌​​ടോ​​​​ബ​​​​ർ വരെ 61,607...

ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

കൊ​​​ച്ചി: ഇന്ത്യയിലെ ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ഭാ​​​വി ഇ​​​ന്‍ഷ്വ​​​റ​​​ന്‍സി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ന്‍ മു​​​ന്‍നി​​​ര ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ ജ​​​ന​​​റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ജ​​​ന​​​റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച്...

ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സെബി

ഡിജിറ്റല്‍ അല്ലെങ്കില്‍ ഇ-ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി. ഇത്തരം നിക്ഷേപങ്ങള്‍ സെബിയുടെ നിയന്ത്രണ ചട്ടക്കൂടിന് പുറത്താണെന്നും കാര്യമായ അപകടസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പ്രസ്താവനയില്‍ മാര്‍ക്കറ്റ്...

കല്യാൺ ജ്വല്ലേഴ്‌സിന് 525 കോടി ലാഭം

തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് 2025- 26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 15125 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11585...

ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്ന രാജ്യമാവും: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: എഥനോൾ,ബയോ-എൽഎൻജി, സിഎൻജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയവ കൂടുതൽ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് കരമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. ഭുവനേശ്വറിൽ 84...

രാജ്യത്ത് റെക്കോർഡ് വാഹന വിൽപന

മുംബൈ: ജിഎസ്ടി നിരക്കിളവ് മൂലംഉത്സവകാലത്തെ വാഹനവിൽപനയിൽ 21% വരെ വർധന. രാജ്യത്താകെ വെറും 42 ദിവസം കൊണ്ട് വിറ്റത് 52 ലക്ഷത്തിലധികം വാഹനങ്ങളെന്ന് ഓട്ടമൊബീൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ...

ജോയ് ആലുക്കാസിൽ”ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി "ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' ആരംഭിച്ചു. 23 വരെ കൊച്ചി എംജി റോഡിലുള്ള ജോയ്...

മുത്തൂറ്റ് എം. ജോർജ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നൽകുന്ന മുത്തൂറ്റ് എം. ജോർജ് ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025 ൽ എംബിബിഎസ്, ബിടെക്, ബിഎസ്‌സി നഴ്സ‌ിങ് കോഴ്സുകളിൽ...