രാജ്യത്ത് റെക്കോർഡ് വാഹന വിൽപന
മുംബൈ: ജിഎസ്ടി നിരക്കിളവ് മൂലംഉത്സവകാലത്തെ വാഹനവിൽപനയിൽ 21% വരെ വർധന.
രാജ്യത്താകെ വെറും 42 ദിവസം കൊണ്ട് വിറ്റത് 52 ലക്ഷത്തിലധികം വാഹനങ്ങളെന്ന് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതു റെക്കോർഡാണ്.
