March 27, 2026

Year: 2025

എസ്ഐബി ഹെർ’ പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു

കൊച്ചി: വനിതകൾക്കായി "എസ്ഐ ബി ഹെർ' എന്ന പേരിൽ പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. സ്ത്രീകൾക്ക് പ്രീമിയം ബാങ്കിങ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക...

ഐടിസി സൺഫീസ്‌റ്റ്‌ ചോക്കോ മെൽറ്റ്സ് അവതരിപ്പിച്ചു

കൊച്ചി: ചോക്കോ മെൽറ്റ്സ് ബ്രാൻഡിൽ 5 രൂപ വിലയിൽ സ്ക്വീസ് ചെയ്തെടുക്കാവുന്ന റിച്ച് ആൻഡ് സ്മൂത്ത് മോൾട്ടൻ ചോക്കോ ഐടിസി സൺഫീസ്റ്റ് ഫന്റാസ്റ്റിക് അവതരിപ്പിച്ചു. സാധാരണ ചോക്കലേറ്റ്...

5 എയ്റോസ്പേസ് പാർക്കുകൾ കർണാടകയിൽ

ബെംഗളൂരു: കർണാടകയിൽ ലോക നിലവാരത്തിലുള്ള 5 എയ്റോസ്പേസ്, പ്രതിരോധ പാർക്കുകൾ എത്തുന്നു. ബെംഗളൂരു, മൈസൂരു, തുമക്കൂരു, ബെളഗാവി, ചാമരാജ് നഗർ തുടങ്ങിയവിടങ്ങളിലാണ്. എയ്റോസ്പേസ് മേഖലയിൽ ഇന്ത്യയുടെ ഭാവി...

തേഡ് പാര്‍ട്ടി ചാറ്റ്’ ഫീച്ചറുമായി എത്തുന്നു വാട്‌സ്‌ആപ്പ്

തേഡ് പാർട്ടി ചാറ്റ്' ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്തുന്നു. ആദ്യഘട്ടത്തില്‍ പുത്തൻ ഫീച്ചറായ interoperability ഫീച്ചർ അഥവാ തേഡ് പാർട്ടി ചാറ്റ് ഫീച്ചർ ലോഞ്ച് ചെയ്യുക യൂറോപിലാകുമെന്നാണ് റിപ്പോർട്ടുകൾ.യൂസർമാർക്ക്...

സ്വര്‍ണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 1280 രൂപ!

കൊച്ചി: സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് സ്വർണം പവന് 1280 രൂപ കുറഞ്ഞു 90,680 ലെത്തി. ഗ്രാമിന് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ...

നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം

പത്തനംതിട്ട: അയ്യപ്പഭക്തർക്ക് സുഗമമായ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ...

ടൈ​റ്റ​ൻ സ്‌​മാ​ർ​ട്ട് ഇ​വോ​ക്ക് 2.0 വിപണിയിൽ

കൊ​​​​ച്ചി: ടൈ​​​​റ്റ​​​​ൻ സ്‌​​​​മാ​​​​ർ​​​​ട്ട് ഇ​​​​വോ​​​​ക്ക് 2.0 പ്രീ​​​​മി​​​​യം സ്‌മാ​​​​ർ​​​​ട്ട് വാ​​​​ച്ചു​​​​ക​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ടൈ​​​​റ്റ​​​​ന്‍റെ അ​​​​ന​​​​ലോ​​​​ഗ് വാ​​​​ച്ച് നി​​​​ർ​​​​മാ​​​​ണ പൈ​​​​തൃ​​​​ക​​​​വും ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും ഒ​​​​ത്തു​​​​ചേ​​​​ർ​​​​ത്താ​​​​ണ് ഇ​​​​വോ​​​​ക്ക് 2.0...

ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ പാര്‍ട്‌ണേ​ഴ്‌​സ് വ​ര്‍ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

പീ​രു​മേ​ട്: പ്രോ​ലി​നോ​വ നെറ്റ് വ​ര്‍ക്കും പീ​രു​മേ​ട് ഡവ​ല​പ്പ​മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ പാ​ര്‍ട്‌​ണേ​ഴ്‌​സ് വ​ര്‍ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാബു...

മികച്ച ഓഫറുകളുമായി ഡൈ​സ​ണ്‍

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി മികച്ച ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ വിപ​​​​ണ​​​​ന​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഡൈ​​​​സ​​​​ണ്‍. വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് 25,000 രൂ​​​​പ​​​വ​​​​രെ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഡൈ​​​​സ​​​​ണ്‍ എ​​​​യ​​​​ര്‍​റാ​​​​പ്പ് ഐ​​​​ഡി മ​​​​ള്‍​ട്ടി സ്റ്റെ​​​​ല​​​​റും ഡ്രയ​​​​റും...

എ​ന്‍​എ​സ്ഇ​യി​ൽ 24 കോ​ടി നി​ക്ഷേ​പ​ക അക്കൗണ്ടുകൾ

കൊ​​​​ച്ചി: വ്യാ​​​​പാ​​​​ര അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണത്തിൽ 24 കോ​​​​ടി ക​​​​ട​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റോക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് (എന്‍​എ​​​​സ്ഇ). ഒ​​​​ന്നാം​​​ സ്ഥാ​​​​ന​​​​ത്ത് നാ​​​​ലു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം (17 ശ​​​​ത​​​​മാ​​​​നം) നി​​​​ക്ഷേ​​​​പ​​​​ക അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യാ​​​​ണ്....