സ്വര്ണവിലയില് ഇടിവ്സ്വര്ണവിലയില് ഇടിവ്
സ്വര്ണവിലയില് ഇടിവ്സ്വര്ണവിലയില് ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്ണത്തിന്റെ...
സ്വര്ണവിലയില് ഇടിവ്സ്വര്ണവിലയില് ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്ണത്തിന്റെ...
ചൈനയില് നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന 10% തീരുവ ഇരട്ടിയാക്കാന് നീക്കവുമായി യുഎസ്. ചൊവ്വാഴ്ച മുതല് കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ചുമത്താനും പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പദ്ധതിയിടുന്നു.വന്തോതില് ഫെന്റനൈല്...
വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന് പദ്ധതിയിട്ടുന്നവരാണോ നിങ്ങൾ? എങ്കില് കഴിഞ്ഞവര്ഷത്തെ അപേക്ഷിച്ച് ഈ വർഷം നിങ്ങളുടെ യാത്ര ചെലവില് 15% മുതല് 20% വരെ വര്ധന ഉണ്ടാകും....
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്. രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയിൽ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയിൽ...
ദില്ലി: മാധബി പുരി ബുച്ചിന്റെ കാലാവധി ഈ മാസാവസാനം കഴിയുന്നതിനാൽ സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ...
ഇന്നത്തെ വില നിലവാരം.രാജ്യാന്തര റബറിനെ ബാധിച്ച മാന്ദ്യം രണ്ടാം ദിവസവും തുടർന്നതോടെ ബാങ്കോക്കിൽ ഷീറ്റ് വില ഇടിഞ്ഞു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതിനാൽ തായ്ലാണ്ടിൽ റബർ...
2023-24 വർഷത്തെ ഗ്രേഡിങ്ങിൽ നബാർഡ് കേരള ബാങ്കിനെ ‘ബി' ഗ്രേഡിലേക്ക് ഉയര്ത്തിയതായി സഹകരണ മന്ത്രി വിഎന് വാസവന് അറിയിച്ചു. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി വായ്പ ബാക്കിനിൽപ്പിൽ ബാങ്ക്...
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും കുറഞ്ഞു. 6 പൈസയുടെ നഷ്ടത്തോടെ, രൂപയുടെ മൂല്യം 87.17 എന്ന നിലയിൽ എത്തി. ഡോളറിന്റെ വളർച്ച, കൂടാതെ മറ്റ് ആഗോള ഘടകങ്ങളാണ്...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിൽ കുതിച്ചു കയറ്റം. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബമ്പർ (ബി...
കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് സീസർ പാലസിൽ മാർച്ച്...