ആമസോണിന് 340 കോടി പിഴ വിധിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ...
ന്യൂഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ...
ഡല്‍ഹി: രാജ്യത്ത് നിലവിലെ ശമ്പളത്തില്‍ 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ. പ്രതീക്ഷയ്‌ക്കൊത്ത് ശമ്പളം വർധനവുണ്ടാകാത്തതും അതുവഴി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം. 77...
ഇന്‍ററാക്ടീവ് ക്വിസ് അധിഷ്ഠിത പഠന പ്ലാറ്റ്ഫോം ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും പ്രോത്സാഹിപ്പിക്കും കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്' എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി....
സ്വര്‍ണവിലയില്‍ ഇടിവ്സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ...
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന 10% തീരുവ ഇരട്ടിയാക്കാന്‍ നീക്കവുമായി യുഎസ്. ചൊവ്വാഴ്ച മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നു.വന്‍തോതില്‍ ഫെന്റനൈല്‍...
വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടുന്നവരാണോ നിങ്ങൾ? എങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം നിങ്ങളുടെ യാത്ര ചെലവില്‍ 15% മുതല്‍ 20% വരെ വര്‍ധന ഉണ്ടാകും....
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്. രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയിൽ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയിൽ...
ദില്ലി: മാധബി പുരി ബുച്ചിന്റെ കാലാവധി ഈ മാസാവസാനം കഴിയുന്നതിനാൽ സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ...
ഇന്നത്തെ വില നിലവാരം.രാജ്യാന്തര റബറിനെ ബാധിച്ച മാന്ദ്യം രണ്ടാം ദിവസവും തുടർന്നതോടെ ബാങ്കോക്കിൽ ഷീറ്റ് വില ഇടിഞ്ഞു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതിനാൽ തായ്‌ലാണ്ടിൽ റബർ...