നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം നിർത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് ഉപയോക്താക്കളില്‍ നിന്ന് വിടപറയാൻ ഒരുങ്ങുന്നത് കഴിഞ്ഞ 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ്. മെക്രോസോഫ്റ്റിന്റെ...
