March 27, 2026

Year: 2025

ഫ്ലിപ്പ്കാര്‍ട്ട് എഎന്‍എസ് കൊമേഴ്‌സ് അടച്ചുപൂട്ടി

ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട് അവരുടെ വിഭാഗമായ എഎന്‍എസ് കൊമേഴ്സ് അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ എഎന്‍എസ് കൊമേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു....

മഹീന്ദ്രയുടെ വില്‍പ്പനയില്‍ വര്‍ധനവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ 15 ശതമാനം വര്‍ധന. 83,702 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം 72,923 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍...

മാറ്റമില്ലാതെ സ്വർണവില

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7930 രൂപയും പവന് 63440 രൂപ എന്ന നിലയിൽ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. 18...

കുരുമുളക് വിലയിൽ കുതിച്ചുകയറ്റം

കുംഭമേളയിൽ കുരുമുളകും താരമായി, ഉത്തരേന്ത്യ കുംഭമേള ആഘോഷമാക്കിയ വേളയിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക്‌ പതിവിലും ഇരട്ടി ഡിമാൻറ്റാണ്‌ കുരുമുളകിന്‌ അനുഭവപ്പെട്ടത്‌. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്‌ധവ്യഞ്‌ജന വ്യാപരികളുടെയും സ്‌റ്റോക്കിസ്‌റ്റുകളുടെയും...

ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നു

2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. നടപ്പു...

അപൂർവരോഗ ചികിത്സയിൽ സംസ്ഥാനത്ത് പുതിയ ചുവടുവെയ്പ്; ലക്ഷക്കണക്കിന് രൂപയുടെ ഹോര്‍മോണ്‍ ചികിത്സ സൗജന്യം

തിരുവനന്തപുരം: കേളത്തിൽ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക അപൂര്‍വ രോഗ ദിനത്തില്‍...

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ഇനി ഒറ്റ നമ്പറിൽ: 112 വഴി അടിയന്തര സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഏത് അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ മതി. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാമെന്ന്...

പുതിക്കിയ കറന്‍സി കരാറുമായി ഇന്ത്യയും ജപ്പാനും

കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും. ഡോളറിന് പകരും ഇന്തോ-ജപ്പാന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ധാരണ. ഡോളറിന് പകരം രൂപയും ജപ്പാന്‍ കറന്‍സിയായ യെന്നും ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇരുരാജ്യങ്ങളും...

ജപ്തി നടപടിയും പോംവഴികളും; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ജപ്തി നടപടികൾ കാരണം ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ്...

ആഭരണകയറ്റുമതി; തായ്ലൻഡുമായി കരാറിനൊരുങ്ങി ഇന്ത്യ

ആഭരണകയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ-തായ്ലന്‍ഡ് കരാര്‍രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യയും തായ്ലന്‍ഡും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍...