വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഡൽഹിയിൽ 1,803 രൂപ
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. വില...
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. വില...
കോട്ടയം: ഉത്തരവാദിത്വമുള്ള രക്ഷാകർത്താക്കൾക്കേ നന്മയുടെ ലോകം സൃഷ്ടിക്കാൻ കഴിയൂ എന്ന് സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിച്ച ഫ്യൂച്ചർ ക്ലേവ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു....
യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍...
ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ.“ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000...
കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് നേരിയ വര്‍ധന. എങ്കിലും കയറ്റുമതി കുറഞ്ഞതായി വിവരം. ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് വിറ്റാര നിര്‍മ്മാതാവിന്റെ ആഭ്യന്തര വില്‍പ്പന...
ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം നിർത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് ഉപയോക്താക്കളില്‍ നിന്ന് വിടപറയാൻ ഒരുങ്ങുന്നത് കഴിഞ്ഞ 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ്. മെക്രോസോഫ്റ്റിന്റെ...
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്ലാറ്റ്ഫോമായ വിന്‍സോ ഗെയിംസിന്‍റെയും ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെയും (ഐഇഐസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ്...
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഫെബ്രുവരിയിലെ വില്‍പ്പനയിൽ ഇടിവ്. കമ്പനിയുടെ മൊത്തം വാഹന വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞ് 58,727 യൂണിറ്റായി. 60,501 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം...