വമ്പൻ സുരക്ഷയും ആകർഷക ഫീച്ചറുകളും; ബ്രെസയെയും നെക്സോണിനെയും നേരിടാൻ കിയ സിറോസ് ഫെബ്രുവരിയിൽ
കിയ ഇന്ത്യ 2025 ഫെബ്രുവരി 1-ന് സിറോസ് കോംപാക്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപിക്കും. ഡെലിവറികൾ ഫെബ്രുവരി രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സിറോസിന്റെ ബുക്കിംഗ്...