കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന
കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍...
കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍...
അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് മൂലം കാർ വാങ്ങുന്നവര്‍ക്ക് മേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ...
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആന്റ് സേവില്‍ ആകർഷകമായ വിലക്കുറവോടെ 10-20-30 പ്രമോഷൻ ആരംഭിച്ചു.ജൂണ്‍ 19ന് തുടങ്ങിയ പ്രമോഷൻ ജൂണ്‍ 28 വരെ നീളും. വിവിധ...
കുറ്റിപ്പുറം: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.വെളിച്ചെണ്ണ കിലോയ്ക്ക് 390 രൂപ മുതല്‍ 400 രൂപ വരെയായി ഉയർന്നു. പൊതിച്ച നാളികേരം കിലോയ്ക്ക്...
ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലില്‍ ചാഞ്ചാടുകയാണ്.ഐടി കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടാണ്....
കൂടുതൽ പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വര്‍ഷാവസാനമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയില്‍സ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക. വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം...
രാജ്യത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കുന്നതിന് ആമസോണ്‍ 2000 കോടിയിലധികം രൂപ നിക്ഷേപിക്കും. നിക്ഷേപം സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും നവീകരണത്തിനും സഹായകമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു....
മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍...
എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മുതല്‍ കുറഞ്ഞത് ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും. അഹമ്മദാബാദ്...
കൊച്ചി: ജൈവ ഇന്ധന നിര്‍മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് .ഗോവയിലെ നവേലിം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കരിമ്ബ്, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു എഥനോള്‍...