September 26, 2026

Year: 2025

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ട്രംപ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക....

കുതിച്ചുയര്‍ന്ന് ഇസ്രയേലി കറൻസി ഷെക്കൽ

ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു.ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ പ്രാദേശിക സമയം 3.42...

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ്...

ടാറ്റ അസറ്റ് മാനേജ്മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി

കൊച്ചി: ടാറ്റ അസറ്റ് മാനേജ്‌മെന്‍റ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക മേഖലയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഓള്‍-ഇൻ-വണ്‍ ഇൻവെസ്റ്റ്‌മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി.ഫിനാൻഷ്യല്‍ റോഡ്‌മാപ്പ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റി,...

ലോകത്തെ ശക്തമായ ടയര്‍ ബ്രാൻഡുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ

കൊച്ചി: ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിളുടെ പട്ടികയിൽ ആദ്യ 15ല്‍ ഇടംനേടി രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികള്‍.അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ്...

ആശങ്ക വിതയ്ക്കുന്ന കപ്പൽ അപകടങ്ങൾ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

കേരളതീരത്ത് തുടർച്ചയായി കപ്പലപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒട്ടേറെ ആശങ്കകൾക്ക് ഇടവരുത്തി ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മറ്റു ചില സംശയങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികം. അറബിക്കടലിൽ അപകടം വിതച്ച രണ്ട്...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി വര്‍ധിച്ചു

മെയ് മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് 5.1 ശതമാനമായിരുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ 15-29 വയസ്സ്...

ബെഡ് ടൈം ഗൈഡൻസ് വാച്ച്; ഉറക്ക സമയത്തിനും ഹൃദയാരോഗ്യത്തിനും വ്യക്തിഗത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും

സാംസങ്ങിന്റെ പുതിയ വണ്‍ യുഐ 8 വാച്ച്‌ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഉപയോക്താക്കള്‍ക്ക് മികച്ച ആരോഗ്യ ശീലങ്ങള്‍ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്നു.ഉറക്കം, ഹൃദയാരോഗ്യം, ഫിറ്റ്നസ്,...

കൊച്ചിയിൽ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

കൊച്ചി: എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു. അറ്റോര്‍ണി...

ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും

ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കും. ജൂൺ 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി. ജൂൺ 19ന് വിക്ഷേപണത്തിന് സാധ്യതയുണ്ടെന്ന് ആക്സിയം സ്പേസ് നേരത്തെ അറിയിച്ചിരുന്നു....