November 13, 2026

Year: 2025

ബജാജിന്റെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍

ഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ചേതക് ( bajaj chetak) ശ്രേണിയില്‍ ഒരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ചേതക്...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ്...

ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല; ജിയോ സേവനങ്ങള്‍ തടസപ്പെട്ടു

പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്....

G-7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലെത്തി

G-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള...

മൈജി ഫ്യൂച്ചര്‍ കൊല്ലത്തും അടൂരും പ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം : കൊല്ലത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു. പള്ളിമുക്ക് വടക്കേവിളയില്‍ ദമാം ബില്‍ഡിങ്ങിലാണ് ഈ അതിവിശാലമായ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് ജൂണ്‍ 16 ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലും പവന് 120 രൂപ കുറഞ്ഞ്...

പുതിയ ആദായ നികുതി ബില്‍: റീഫണ്ട് വ്യവസ്ഥ ഭേദഗതി ചെയ്‌തേക്കും

അവസാന തിയതിക്കുശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കും റീഫണ്ട് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഇന്‍കം ടാക്‌സ് ബില്‍ 2025ലെ വ്യവസ്ഥ ഭേദഗതി ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി ബില്ലിലെ 433-ാം...

യുപിഐ ഇടപാടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ കൂടുതൽ വേഗം

യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ജൂണ്‍ 16 മുതല്‍ വേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം...

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന്...

എണ്ണ വില ബാരലിന് 300 ഡോളര്‍ വരെ കൂടും

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കൂടുന്നതും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യതയും എണ്ണവില ബാരലിന് 300 ഡോളര്‍ വരെ വർധിക്കാൻ ഇടയാക്കുമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുളുമായുള്ള...