പേയ്മെന്‍റ് സുരക്ഷയും സൈബര്‍ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്താന്‍ എന്‍പിസിഐ – ഐഡിആര്‍ബിടി സഹകരണം
കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തിന്‍റെ സൈബര്‍ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച്...
