September 26, 2026

Year: 2025

സ്റ്റാർലിങ്ക് രണ്ടുമാസത്തിനുള്ളിൽ ഇന്ത്യയിൽ

ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്....

സമൃദ്ധിയുടെ കൊച്ചി കാൻ്റീൻ പ്രവർത്തനം ആരംഭിച്ചു

കൊച്ചി നഗരത്തില്‍ സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്...

സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. പവന് 71,560 രൂപയും, ഗ്രാമിന് 8,945 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ്...

കേരളത്തില്‍ അൺലിമിറ്റഡ് പ്ലാനുമായ് വി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു.നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍,...

ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള കമ്പനി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി വിപണി മൂല്യം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്.ഇന്ന് രാവിലെ ഓഹരി വില 2,491...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍; ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ സാധ്യത

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം താരിഫ് ഒഴിവാക്കണമെന്ന ആവശ്യത്തോട് യുഎസ് വിമുഖത...

ഉപയോഗശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍: യുഎഇയിൽ പദ്ധതിയുമായി ലുലു

അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു ഗ്രൂപ്പ് . ഇതുവഴി ലുലുവിന്‍റെ...

പോകോ എഫ്7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും

പോകോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍യായ പോകോ എഫ്7 അടുത്ത ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകള്‍ .ഇത്എഫ്5-നുശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ മോഡലായിരിക്കും . അടുത്ത തലമുറയുടെ...

മുംബൈ ലോക്കൽ ട്രെയിനുകളിൽ ഓട്ടോമേറ്റിക് വാതിലുകൾ

ന്യൂഡൽഹി: എല്ലാ മുംബൈ ലോക്കൽ ട്രെയിനുകളിലും ആളുകൾ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനിൽ...

സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ...