August 9, 2025

Year: 2025

ഇവി ഫിനാന്‍സിംഗിനായി കൊഡാക് മഹീന്ദ്രയുമായി കൈകോര്‍ത്ത് ജെഎസ്ഡബ്ല്യു മോട്ടോര്‍ ഇന്ത്യ

കൊച്ചി: ഇവി ഉപഭോക്താക്കള്‍ക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ബാറ്ററി ആസ് എ സര്‍വ്വീസ് (BaaS) ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഫിനാന്‍സിംഗ് സംവിധാനങ്ങള്‍ക്കായി കെഎംപിഎലുമായി പങ്കാളിത്തത്തിലെത്തി ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ....

മൂന്നാമത്തെ ന്യൂറാലിങ്ക് വിജയകരമായി ഘടിപ്പിച്ചു: ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിന്റെ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറാലിങ്ക് മൂന്നാമത്തെ രോഗിയിൽ ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു. ഇത് വരെ ചിപ്പ് ഘടിപ്പിച്ചവരുടെ ആരോഗ്യസ്ഥിതി നല്ലതാണെന്നും ഈ വർഷം...

2024ലും സാംസങ് ലോക ഫോൺ വിപണിയിലെ മുന്‍നിരയിൽ, ആപ്പിള്‍ രണ്ടാം സ്ഥാനത്ത്; കണക്കുകൾ പുറത്ത്

മുംബൈ: 2024-ലും ആഗോള ഫോൺ വിപണിയിൽ മേധാവിത്വം സാംസങ് തുടർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, 19 ശതമാനം മാർക്കറ്റ് ഷെയറുമായി ദക്ഷിണ കൊറിയൻ...

തൊട്ടാൽ പൊള്ളും; അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു

ആലപ്പുഴ: പച്ചക്കറിയും പലചരക്കും മത്സ്യവും തൊട്ടാല്‍ പൊള്ളും. അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുകയാണ്. പച്ചക്കറിയില്‍ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി...

2025-ലും താരിഫ് നിരക്കുകൾ ഉയരാൻ സാധ്യത; ടെലികോം ഉപഭോക്താക്കൾക്ക് തിരിച്ചടി

മുംബൈ: സ്വകാര്യ ടെലികോം കമ്പനികൾ 2025-ൽ താരിഫ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരിഫ് നിരക്കുകളിൽ 10 ശതമാനം വരെയുള്ള വർധനവ് ഉണ്ടാകുമെന്നാണു ഫിനാൻഷ്യൽ...

ഹ്യുണ്ടായി ട്യൂസൺ എസ്‌യുവിയുടെ വില ഉയർന്നു

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി, അവരുടെ പ്രീമിയം എസ്‌യുവി മോഡൽ ട്യൂസൺ 2025 പതിപ്പിന്റെ വില വർധിപ്പിച്ചു. പുതിയ വില വർധന 10,000 രൂപ മുതൽ...

മലബാറിലെ ടൂറിസം സാധ്യത: ബിടുബി മീറ്റ് ജനുവരി 19 ന്

കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ്...

കുവൈത്തിൽ 3 ദിവസത്തെ പൊതു അവധി

കുവൈത്ത് സിറ്റി: ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇതിന് അനുമതി നൽകിയത്. ജനുവരി 30 വ്യാഴാഴ്ച...

സിയാച്ചിൻ മേഖലയിൽ ഇനി മുതൽ 5 G

ന്യൂഡൽഹി: സിയാച്ചിൻ യുദ്ധമേഖലയിൽ ഇനി 4ജി, 5ജി സേവനങ്ങളും സൈനികർക്കായി ലഭ്യമാകും. കരസേനാ ദിനത്തിന് മുന്നോടിയായി (ജനുവരി 15), റിലയൻസ് ജിയോയുടെ സഹകരണത്തോടെ ഈ സേവനങ്ങൾ സജ്ജമാക്കുകയാണ്....

എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കും : ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്ര സർക്കാർ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗുണയിലെ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത്...