യു.എസിന്റെ ഇറാൻ ആക്രമണം: ഇന്ത്യക്കും തിരിച്ചടിയാകും. ക്രൂഡോയില്‍ വില 100 ഡോളര്‍ കടക്കും
ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ.എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് കരുതാം, ഇറാനില്‍ ഇസ്രായേല്‍...
