കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി
കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി കുറഞ്ഞ...
കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി കുറഞ്ഞ...
ദുബൈ: ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യു.എ.ഇയിലെ ആദ്യ ഇമാറാത്തി ആപ്പായ ഒ ഗോൾഡ്, സ്വർണ്ണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈ കോർക്കുന്നു.ഗൾഫിലെ...
മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളില്‍ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സിക്ക് 'മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലഭിച്ചു.അബൂദബി സെക്യൂരിറ്റീസ്...
ഇന്ത്യയിൽ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി അദാനി ടോട്ടൽ ഗ്യാസും റിലയൻസ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടേയും ഇന്ധനം വിൽക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് റിലയൻസിന്റേയും അദാനിയുടെയും...
പത്തനംതിട്ട: വെളിച്ചെണ്ണ വില ഉയർന്നതോടെ ജില്ലയിലേക്ക് വ്യാജന്‍റെ ഒഴുക്ക്. കിലോ 420 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വിലയിലെ ഉയർച്ച.തേങ്ങയുടെ ലഭ്യതക്കുറവും വിതരണം കുറഞ്ഞതുമാണ് റെക്കോഡ് വിലയ്ക്ക് കാരണമെന്ന്...
ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ഈ...
കൊച്ചി: ബ്രഹ്മപുത്ര നദിയില്‍ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമാണത്തിനുള്ള കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്.ഇതുസംബന്ധിച്ച് കപ്പല്‍ശാലയുടെ ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ്...
ഡൽഹി:പ്രൊവിഡൻ്റ ഫണ്ട് അക്കൗണ്ടുകളിൽ നിന്നു അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാം; മൂന്നുദിവസത്തിനുള്ളില്‍ തുക ലഭിക്കുംജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പരിധി ഒരു ലക്ഷത്തില്‍...
ജിയോഹോട്ട്സ്റ്റാര്‍ വരിക്കാരുടെ എണ്ണത്തില്‍ ആഗോള ഒടിടി ഭീമനായ നെറ്റ്ഫ്‌ലിക്‌സിന് തൊട്ടുപിന്നില്‍. ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷത്തിലെത്തിയതോടെയാണിത്. നെറ്റ്ഫ്‌ലിക്‌സിന്റെ അവസാനത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വരിക്കാരുടെ എണ്ണം...
ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി മേഖലകളിലാണ്...