August 10, 2025

Year: 2025

അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും എന്നും ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പുതുസംരംഭങ്ങളും വ്യവസായങ്ങളും...

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ. അഞ്ചുവർഷത്തിനിടെ ആദ്യമായി നിരക്ക് കുറയ്ക്കുകയാണ്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ 11...

സംരംഭകത്വ ശാക്തീകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ

മൂന്ന് വർഷത്തേക്ക് മിനിമം ബാലൻസ് ആവശ്യമില്ല. പരിധിയില്ലാത്ത ഓൺലൈൻ ആർടിജിഎസ്/ നെഫ്റ്റ് സൗകര്യവും എയർപോർട്ട് ലോഞ്ച് ആക്‌സസുള്ള പ്രീമിയം ഡെബിറ്റ് കാർഡും കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ...

യുപിഐ സേവനം തടസപ്പെട്ടേക്കും: എച്ച്ഡിഎഫ്‌സി

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഇടപാടുകളുമായി ബന്ധപ്പെട്ട് ഈമാസം 8 ശനിയാഴ്ച യുപിഐ സേവനം തടസപ്പെട്ടേക്കാമെന്നാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.യുപിഐ ട്രാന്‍സാക്ഷന്‍ ഫെബ്രുവരി...

കേരള വ്യവസായ നയം: നിർമാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും

കേരളത്തിലെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി...

കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചതെന്ന്...

ഒല ഇലക്ട്രിക്; ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ ഉത്പാദനം ആരംഭിച്ചു

ഒല ഇലക്ട്രിക്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ വലിയ ചലനം സൃഷ്‍ടിച്ചുകൊണ്ടിരികയാണ്. അടുത്തിടെ ജെൻ 3 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‍കൂട്ടറുകളും കമ്പനി പുറത്തിറക്കി. കൂടാതെ കമ്പനി അവതരിപ്പിച്ച...

ജനുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ വാഹന വിൽപ്പന 7% ഉയർന്ന് 22.9 ലക്ഷം യൂണിറ്റിലെത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ ഉണർവ്. ജനുവരിയില്‍ വില്‍പ്പന 7% ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ മൊത്തത്തിലുള്ള...

ഇ വി കാര്‍ വില്‍പ്പനയില്‍ വീണ്ടും ഒന്നാമതായി ടാറ്റാ മോട്ടോഴ്സ്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധന. 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയില്‍ 19 ശതമാനം വളർച്ചയുണ്ടായി. ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ...

മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി ഏഴു മുതല്‍

കൊച്ചി: വാല്യു ഇന്‍വെസ്റ്റിങ് പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി ഏഴു മുതല്‍ 21 വരെ നടത്തും. മഹീന്ദ്ര...