September 27, 2026

Year: 2025

അഹമ്മദാബാദ് വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25...

സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ഷാരൂഖ് ഖാൻ

കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സണ്‍ഫീസ്റ്റ് വൗസേഴ്‌സ് ക്രാക്കര്‍ വിഭാഗത്തില്‍ ചീസിന്‍റെ സ്വാദും 14 ലെയറുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്....

യു.എസില്‍ ബീഫ് വില കുതിച്ചുയരുന്നു

ജനുവരി മുതല്‍ ബീഫ് വിലയില്‍ ഒന്‍പത് ശതമാനം വര്‍ധനയെന്നാണ് യു.എസ് കൃഷിവകുപ്പിന്റെ കണക്ക്. വരള്‍ച്ച മൂലം കന്നുകാലികളുടെ എണ്ണം കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ബീഫ് വില ഉയരാൻ...

റിയല്‍മി 15 സീരിസ്; ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

കൊച്ചി: പുതിയ സ്മാര്‍ട്ട്‌ഫോണുകളായ റിയല്‍മി 15, റിയല്‍മി 15 പ്രോ തുടങ്ങിയ മോഡലുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് പുതിയ റിയല്‍മി 15 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യം പിന്തുണച്ചത് കൊല്ലം സ്വദേശിയെ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടിയവരില്‍ കേരളത്തിൽ നിന്നും കൊല്ലം സ്വദേശിയും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഏകദേശം 11.3 ലക്ഷം ഇന്ത്യന്‍ രൂപ (50,000...

വന്ദേഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ കൊടുക്കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നല്‍കിയതുള്‍പ്പെടെയുള്ള...

ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൈമന്‍സിറ്റി 7400...

ഇന്ത്യ-യുകെ വ്യാപാരക്കരാർ; സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോര്‍

തിരുവനന്തപുരം: ഇന്ത്യ, യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെ സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോർ. ഇന്ത്യൻ നിർമാതാക്കള്‍ക്കും ഡിസൈനർമാർക്കും, പ്രത്യേകിച്ച്‌ മെയ്ക്ക് ഇൻ ഇന്ത്യ നീക്കത്തിനു കീഴിലുള്ളവർക്ക് പുതിയ ആഗോള...

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ

കൊച്ചി: നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ. നിലവിലുള്ള നിക്ഷേപകരുടെ 50,145,001...

ആഗസ്റ്റ് 1 മുതല്‍ യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റം വരുന്നത് എന്നാണ് പുറത്ത് വരുന്ന...