സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന് ഇന്ന്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന് ഇന്ന്...
മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി...
കോട്ടയം: ആഗോള ഭീമനായ കെ.എഫ്.സി ചിക്കന് ആരാധകർ ഏറെ. ഫ്രാഞ്ചേസികള്‍ ഓരോ ഔട്ട്‌ലെറ്റുകളും എടുത്തു നടത്തുകയാണ് ചെയ്യുക.എന്നാൽ തുടര്‍ച്ചയായി മോശം ഭക്ഷണമെന്ന പരാതി ഉയര്‍ന്നതോടെ കെ.എഫ്.സിയുടെ ഡിമാന്‍ഡ്...
ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ റിച്ച്‌മാക്‌സ്ഗ്രൂപ്പ് ആഗോള തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യ രാജ്യാന്തര ഓഫീസ് ദുബായില്‍ തുടങ്ങുന്നു. ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ജൂലൈ...
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ കുറഞ്ഞ് 86.52 എന്ന നിലയിലെത്തി. രൂപയ്ക്ക് തിരിച്ചടിയായത് ആഭ്യന്തര ഓഹരി വിപണികളിലെ നെഗറ്റീവ് പ്രവണതയും ആഗോള ക്രൂഡ് ഓയില്‍...
റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ റീല്‍സ് ചിത്രീകരിക്കുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍...
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 1000 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 74000 ത്തിനും താഴെയെത്തി. ഒരു...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ്...
ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇപ്പോൾ പാകിസ്ഥാനിൽ സാന്നിധ്യം വിപുലീകരിക്കാൻ പോകുന്നു. 2026 ഓഗസ്റ്റിൽ പാകിസ്ഥാനിൽ അസംബിൾ ചെയ്ത ആദ്യ കാർ പുറത്തിറക്കുമെന്ന്...
കൊച്ചി: പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകള്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍,...