August 9, 2025

Year: 2025

നിക്ഷേപക സംഗമം: കർണാടകയുടെ ലക്ഷ്യം 10 ലക്ഷം കോടി രൂപ

ഇന്‍വെസ്റ്റ് കര്‍ണാടക 2025 -- ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളിലെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക സംസ്ഥാന വ്യവസായ മന്ത്രി എം...

സാംസംങ് ഫാക്ടറിയിൽ സമരം തുടരുന്നു; പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂണിയൻ

സാംസംങ് ഗൃഹോപകരണ ഫാക്ടറിയിലെ ഒരുവിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി സിഐടിയു യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.ചെന്നൈയ്ക്കു സമീപമുള്ള ഗൃഹോപകരണ ഫാക്ടറിയിലെസാംസങ് മാനേജ്മെന്റ്...

സ്വർണവില വീണ്ടും ഉയർന്നു; പവന് 64,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വർദ്ധിച്ചു. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചുള്ള മുന്നേറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഗ്രാമിന് 35 രൂപയും പവന്280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം...

മാരുതി ഇ വിറ്റാര; വേരിയന്‍റുകളും ഫീച്ചറുകളും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാര നിരത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, ആൽഫ, സീറ്റ എന്നീ മൂന്ന് വകഭേദങ്ങളിലും സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്‍റ്...

മഹാകുംഭമേളയില്‍ അന്താരാഷ്ട്ര പക്ഷിമേള

പ്രയാഗ് രാജിൽ മഹാകുംഭമേളയില്‍ ഈമാസം 16 മുതല്‍ 18 വരെ അന്താരാഷ്ട്ര പക്ഷിമേള. 200-ലധികം ഇനം ദേശാടന, പ്രാദേശിക പക്ഷികളെ ഒരുമിച്ച് കാണാന്‍ പക്ഷിമേളയില്‍ അവസരം ലഭിക്കും....

എഫ് ഡി ഐ ആകര്‍ഷിക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും

ഇന്ത്യയിലേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിന് ചില മേഖലകളിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുന്നു. ഇത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ അസോസിയേഷനുകള്‍,...

2025 ബജറ്റിൽ എംഎസ്എംഇ ധനസഹായ വർദ്ധനവ് ബയോഗ്യാസ് വ്യവസായത്തിന് ഗുണകരമെന്ന് ഐബിഎ

2025ലെ പൊതു ബജറ്റില്‍ എംഎസ്എംഇ ധനസഹായം വര്‍ദ്ധിപ്പിക്കുന്നത് ബയോഗ്യാസ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്ന് ഇന്ത്യന്‍ ബയോഗ്യാസ് അസോസിയേഷന്‍ (ഐബിഎ) വ്യക്തമാക്കി. ഹരിത ഊര്‍ജം, ഉല്‍പ്പാദനം, ഡിജിറ്റല്‍...

ഹ്യുണ്ടായി ഓറ കോർപ്പറേറ്റ് ട്രിം ഇന്ത്യയിൽ എത്തി; വില 7.48 ലക്ഷം മുതൽ

പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 7.48 ലക്ഷം രൂപയും 8.47...

തുകൽ വ്യവസായം; ജമ്മു കാശ്മീരിന് പുതിയ സാധ്യതകൾ

ജമ്മു കശ്മീരിന് തുകല്‍ ഉല്‍പ്പന്ന വ്യവസായത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയും ഉപജീവനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ഗണ്യമായ സഹായം...

മാറ്റമില്ലാതെ സ്വർണവില; പവന് 63,560 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന്...