ദക്ഷിണേന്ത്യയില്‍ വളര്‍ച്ച നിരക്കിൽ പിന്നിൽ കേരളം
സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ...
സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർദ്ധിച്ചു. 560 രൂപയുടെ വർധനയാണ് ഇന്ന് പവന് കൂടിയത്. 75,760 രൂപയായാണ് പവന്റെ വില ഉയർന്നത്.70 രൂപയാണ് ഗ്രാമിന് ഉയർന്നത്....
തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ വഴി കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനില്‍ അറിയിച്ചു.കേരഫെഡ് വെളിച്ചെണ്ണ തിങ്കളാഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇൻഷ്വറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രതിമാസ പ്രീമിയം തുക 750 രൂപയാക്കി വർദ്ധിപ്പിക്കും.500 രൂപയായിരുന്നു നിലവില്‍ പ്രതിമാസ പ്രീമിയം തുക....
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ്. ഗ്രാമിന് 20 രൂപ വർധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയർന്ന് 75,200 രൂപയുമായി.18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന്...
ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലിന് പിന്നാലെ ജീവനക്കാരില്‍ 80 ശതമാനം പേർക്കും ശമ്പള വർധനവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് (TCS).ശമ്പള...
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ പ്രമുഖ കമ്പനിയായ ഹൈസെന്‍സ് ഇന്ത്യ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ ശൃംഖലയായ സത്യ ഏജന്‍സീസുമായി സഹകരിക്കാൻ ഒരുങ്ങുന്നു.
കൊച്ചി: മാഗ്നെറ്റ് കുറോയുടെ പ്രത്യേക പതിപ്പുമായി നിസാൻ മോട്ടോർ ഇന്ത്യ. 8.30 ലക്ഷമാണ് നിസാൻ്റെ മുൻനിര മോഡലായ മാഗ്നെറ്റിന്റെ കറുപ്പ് നിറത്തിലുള്ള കുറോ സ്പെഷൽ എഡിഷന്റെ ആരംഭ...
പരിചയമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ അവതരിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി...
കൊച്ചി: അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി മലയാളി. ഗുഡ് വിൽ അംബാസഡറായി തിരുവനന്തപുരം സ്വദേശി താഹാ മു ഹമ്മദ് അബ്ദുൾ കരീമിനെയാണ് അർക്കൻസസ് ഗവർണർ സാറാ...