November 13, 2026

Year: 2025

കിലോ ബസാറിന്റെ 27-ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു

കൊച്ചി: യൂറോടെക്കിൻ്റെ ഇക്കണോമി ചെയിൻ സ്റ്റോറായ കിലോ ബസാറിൻ്റെ 27-ാമത് ഷോറൂം തിരുവനന്തപുരം നെടുമങ്ങാട് പ്രവർത്തനമാരംഭിച്ചു. സാനിറ്ററി വെയേഴ്‌സിൻ്റെയും ബാത്ത് റൂം ഫിറ്റിംഗുകളുടെയും ഉത്പാദന വിപണന മേഖലയിലെ...

സംസ്ഥാന ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BM 631988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്....

മോദി സർക്കാരിന്റെ പിആർ; അഞ്ച് വർഷത്തിനിടെ ചെലവാക്കിയത് 2,320 കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പരസ്യ ചെലവ് 84 ശതമാനം ഉയർന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. 2020-21, 2024-25 സമ്പത്തിക വർഷങ്ങളിലെ പരസ്യ ചെലവുകളില്‍ വർധനയുണ്ടായെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍...

ഇൻഡസ് ആപ്സ്റ്റോർ അൽകാറ്റെയുമായി ഒ ഇ എം പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: സുപ്രധാനമായ ഒഇഎം പങ്കാളിത്തം പ്രഖ്യാപിച്ച് തദ്ദേശീയ ആൻഡ്രോയ്‌ഡ് ആപ് മാർക്കറ്റ് പ്ലേസായ ഇൻഡസ് ആപ്സ്റ്റോറും, ഫ്രഞ്ച് ഉപഭോക്തൃ സാങ്കേതിക ബ്രാൻഡായ അൽകാറ്റെയും. ഈ ദീർഘകാല പങ്കാളിത്തത്തിന്റെ...

ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈനായി മദ്യ വില്‍പ്പന നടത്താനുള്ള ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തില്‍ ധാരണ. ബെവ്‌കോ ശുപാർശ ഇതോടെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വർഷത്തില്‍ വിവാദം...

ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ

ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം...

സ്വര്‍ണവില താഴേക്ക്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9375 രൂപയിലെത്തി. പവന് 75000 രൂപയുമായി. 18 കാരറ്റ്...

ഹാരിയറിനും സഫാരിക്കും പുതിയ അഡ്വഞ്ചർ എക്സ് പേഴ്സോണ പതിപ്പ് പുറത്തിറക്കി

കൊച്ചി: മുൻനിര എസ്‌യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുൻനിര എസ‌വികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയവയുടെ പുത്തൻ അഡ്വഞ്ചർ എക്സ‌് പേഴ്സോണ പതിപ്പ് പുറത്തിറക്കി....

കോട്ടയത്തിന് ഏറ്റവും വലിയ ജർമ്മൻ ക്യാമ്പസ് തുറന്നു

ലൈഫ് പ്ലാനർ വിദേശവിദ്യാഭാസമേഖലയിൽ 13 വർഷം പിന്നിടുന്ന ലൈഫ് പ്ലാനർ അവരുടെ പുതിയ ഓഫീസും, ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ക്യാമ്പസും, ഫിലിം ആൻഡ് ഡാൻസ് സ്റ്റുഡിയോയും തുറന്നു....

മട്ടനാട് മട്ട അരി വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്

കൊച്ചി: മട്ടനാട് ബ്രാൻഡിൽ മട്ടവടി അരി ടിപിഎഫ് ഭാരത് വിപണിയിലെത്തിച്ചു. ഒന്ന്, അഞ്ച്, 10, 30, 50 കിലോഗ്രാം പാക്കുകളിലായി സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറി സ്റ്റോറുകളിലും ഓൺലൈനായും...