സത്യ ഏജൻസീസുമായി സഹകരിക്കാനൊരുങ്ങി ഹൈസെന്‍സ് ഇന്ത്യ
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ പ്രമുഖ കമ്പനിയായ ഹൈസെന്‍സ് ഇന്ത്യ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ ശൃംഖലയായ സത്യ ഏജന്‍സീസുമായി സഹകരിക്കാൻ ഒരുങ്ങുന്നു.