മലയാളി യുവാവിന് അമേരിക്കയിൽ റൈസിംഗ് സ്റ്റാർ അവാർഡ്
അങ്കമാലി: അമേരിക്കയിലെ ഓട്ടോമോട്ടീവ് രംഗത്ത് പ്രവർത്തിക്കുന്ന യുവ പ്രതിഭകൾക്ക് നൽകുന്ന റൈസിംഗ് സ്റ്റാർ അവാർഡിന് മലയാളിയായ ഓസ്റ്റിൻ പയ്യപ്പിള്ളി അർഹനായി. നിർമാണ, വിതരണ രംഗത്തെ പ്രമുഖ ആഗോള...
