വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.കോളിങ്, കോള്‍ മാനേജ്മെന്റ്...
