രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ മലയാളി
കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനും യുഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ട്രാറ്റജിക് ട്രേഡ് കണ്ട്രോള് അഡ്വാന്സ്ഡ് ലൈസൻസിംഗ് ആൻഡ് എൻഫോഴ്സ്മെന്റ് എക്സ്ചേഞ്ചില് പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന്...
