July 20, 2026

മലയാളി യുവാവിന് അമേരിക്കയിൽ റൈസിംഗ് സ്റ്റാർ അവാർഡ്

0
IMG-20251208-WA0029

​​​​അങ്ക​​​​മാ​​​​ലി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് രം​​​​ഗ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന യു​​​​വ​​​​ പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന റൈ​​​​സിം​​​​ഗ് സ്റ്റാ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​ന് മല​​​​യാ​​​​ളി​​​​യാ​​​​യ ഓ​​​​സ്റ്റി​​​ൻ പ​​​​യ്യ​​​​പ്പി​​​​ള്ളി അ​​​​ർ​​​​ഹ​​​​നാ​​​​യി.

നി​​​​ർ​​​​മാ​​​​ണ, വി​​​​ത​​​​ര​​​​ണ രം​​​​ഗ​​​​ത്തെ പ്രമുഖ ആ​​​​ഗോ​​​​ള ക​​​​മ്പ​​​​നി​​​​യാ​​​​യ റോ​​​​ബ​​​​റ​​​​ട്ട് ബോ​​​​ഷി​​​​ലെ ഓട്ടോ​​​​മോ​​​​ട്ടീ​​​​വ് പ്രൊ​​​​ഡ​​​ക്‌​​​ട് ആ​​​​ൻ​​​​ഡ് അ​​​​ക്യു​​​​സി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

Leave a Reply

Your email address will not be published. Required fields are marked *