February 4, 2026

Month: December 2025

1600 ശാഖകൾ കടന്ന് ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. രാജ്യവ്യാപകമായി ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ ആണ് 1600-ാ മത് ശാഖ തുറന്നത്....

സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ സ്വർണം വിലയിലാണ് ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്....

വിദ്യാഭ്യാസവായ്‌പ എണ്ണം കുറഞ്ഞു, തുക കൂടി

കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദ്യാഭ്യാസവായ്പകളുടെ എണ്ണം കുറഞ്ഞു. എന്നാൽ, വായ്പത്തുക വർധിച്ചു. ഉന്നത വിദ്യാഭ്യാസച്ചെലവിലെ വർധനയും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവായ്‌പ ലഭ്യത കുറയുന്നതുമാണ് ഇത് കാണിക്കുന്നതെന്ന് വിദ്യാഭ്യാസ...

യാത്രാ നിയമങ്ങളിൽ വൻ മാറ്റം; മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബെർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ

ദീർഘദൂര യാത്രകൾക്കായി ട്രെയിനുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നിയമങ്ങളുടെ അഭാവംമൂലം പല പ്രശ്നങ്ങളും ഇതിനകത്ത് സംഭവിക്കുന്നു. അതിൽ സീറ്റുകളിൽ റിസർവേഷൻ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന...

3.99 ലക്ഷം ഓൺ റോഡ് പ്രൈസിൽ ടാറ്റ ടിയാഗോ

കൊച്ചി: മികച്ച ഇയർ എൻഡ് ഓഫറുകളുമായി ലക്സോൺ ടാറ്റയിൽ "ലക്സ്‌മസ് വിന്റർ കാർണിവൽ' തുടങ്ങി. ടാറ്റ ടിയാഗോ 3.99 ലക്ഷം രൂപയ്ക്കും ടിയാഗോ ഇവി 6.99 ലക്ഷം...

ഒരു കോടി രൂപ കൊച്ചി ബിനാലെക്ക് നൽകി ലുലു ഗ്രൂപ്പ്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെക്കുള്ള പിന്തുണയായി ഒരു കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായ എം. എ യൂസഫലിക്ക് വേണ്ടി...

സിക്കി ചെയർമാനായി ഡോ. തോമസ് നെച്ചുപാടം

കൊച്ചി: സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചാപ്റ്റർ ചെയർമാനായി ഡോ. തോമസ് നെച്ചുപാടത്തെ തിരഞ്ഞെടുത്തു. മാത്യു ചെറിയാൻ, അഖിൽ ആഷിഖ്...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,400 രൂപയാണ്.ഗ്രാമിന് 30 രൂപ...

ഇതൊന്നും ചെയ്തിട്ടില്ലേ? എങ്കിൽ ദിവസങ്ങൾക്കുള്ളിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും

പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ബാങ്കിങ് ഇടപാടുകളിൽ നിർബന്ധമായ രേഖയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആദായ നികുതി റിട്ടേണിനും പാൻ കാർഡ് നിർബന്ധമായ...

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ മലയാളി

കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനും യുഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ട്രാറ്റജിക് ട്രേഡ് കണ്ട്രോള് അഡ്വാന്സ്ഡ് ലൈസൻസിംഗ് ആൻഡ് എൻഫോഴ്സ്മെന്റ് എക്സ്ചേഞ്ചില് പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന്...