കേന്ദ്രസര്‍ക്കാരിന്‍റെ വമ്പൻ പദ്ധതി; യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ആശ്വാസം, വരുന്നൂ ഭാരത് ടാക്സി
ദില്ലി: സാധാരണക്കാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയിലെ നഗര യാത്ര എളുപ്പമാക്കുന്നതിനും വിലക്കയറ്റത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായി ‘ഭാരത് ടാക്സി’ ആരംഭിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്...
