February 4, 2026

Month: October 2025

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ആമസോൺ! 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും

ന്യൂഡല്‍ഹി: ആമസോണില്‍ വൻ പിരിച്ചുവിടല്‍. ചെലവു ചുരുക്കല്‍, കാര്യക്ഷമമായ പ്രവർത്തനങ്ങള്‍, ഓട്ടോമേഷൻ ത്വരിതപ്പെടുത്തല്‍ തുടങ്ങിയവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍...

സൊല്യൂഷൻസിനെ ഏറ്റെടുത്ത് തിങ്ക് ബയോ.എഐ ഇൻഫോ ഹെൽത്ത്

കൊച്ചി: എഐ കമ്പനിയായ തിങ്ക്ബയോ.എഐ, യുകെയിലെ ആശുപത്രി അസറ്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ ദാതാക്കളായ ഇൻഫോ ഹെൽത്ത് സൊല്യൂഷൻസിനെ ഏറ്റെടുത്തു. "ഇൻഫോ ഹെൽത്ത് സൊല്യൂഷൻസ് തിങ്ക്ബ യോ.എഐ'...

എച്ച്എൽഎൽ 69.53 കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറി

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ലാഭവിഹിതം കൈമാറി. 2024- 25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 69.53 കോടി രൂപയുടെ ചെക്ക്...

ടൈക്കോൺ സംരംഭക സമ്മേളനത്തിൽ ‘പിച്ച് ബേ’

കൊച്ചി: നവംബർ 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ പുതിയ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഓൺ ദ് സ്പോട്ട് ഹണ്ടിങ് വേദിയായ "പിച്ച്...

രാജ്യാന്തര കുരുമുളക് സമ്മേളനം ഇന്ന് മുതൽ

കൊച്ചി: രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ വാർഷിക സമ്മേളനം ഇന്നും നാളെയും ലെ മെറി ഡിയൻ ഹോട്ടലിൽ സംഘടിപ്പിക്കും. ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ സ്ഥി...

സിഐഎഎസ്എൽ 4 പുതിയ കോഴ്സു‌കൾക്ക് അപേക്ഷ ക്ഷണിച്ചു

നെടുമ്പാശേരി: അയാട്ട അംഗീകാരമുളള 4 പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ച് സിയാൽ ഉപസ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ...

“റീകോഡ് കേരള 2025′ സെമിനാർ ഇന്ന്

കൊച്ചി: വിഷൻ 2031ന്റെ ഭാഗമായി ഐടി വകുപ്പ് നടത്തുന്ന 'റീകോഡ് കേരള 2025' സെമിനാർ ഇന്ന് രാവിലെ 10 ന് കാക്കനാട് കിൻഫ്ര കൺവൻഷൻ മുഖ്യമന്ത്രി പിണറായി...

ഗൂഗിളുമായി എയര്‍ടെല്‍ കൈകോര്‍ക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ പ്രഥമ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ സ്ഥാപിക്കുന്നതിന് ഭാരതി എയര്‍ടെല്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകാര്യത ഉയർത്തുക, രാജ്യത്തിന്റെ ഡിജിറ്റല്‍...

2026 ലെ ​​​​ബെ​​​​സ്റ്റ് ഇ​​​​ന്‍ ട്രാവ​​​​ല്‍ പട്ടി​​​​ക​​​​യി​​​​ല്‍ ഓ​​​​ള്‍​ഡ് ദുബായിക്ക് അം​​​​ഗീ​​​​കാ​​​​രം

കൊ​​​​ച്ചി: ട്രാ​​​​വ​​​​ല്‍ ഗൈ​​​​ഡാ​​​​യ ലോ​​​​ണ്‍​ലി പ്ലാ​​​​ന​​​​റ്റി​​​​ന്‍റെ 2026 ലെ ​​​​ബെ​​​​സ്റ്റ് ഇ​​​​ന്‍ ട്രാ​​​​വ​​​​ല്‍ പട്ടി​​​​ക​​​​യി​​​​ല്‍ ഓ​​​​ള്‍​ഡ് ദുബായിക്ക് അം​​​​ഗീ​​​​കാ​​​​രം. അ​​​​വാ​​​​ര്‍​ഡി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​ക്കി​​​​യ​​​​ത് ഓ​​​​ള്‍​ഡ് ദു​​​​ബാ​​​​​യി​​​​ല്‍ ലഭി​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള...

കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്കിന്റെ പേര് മാറ്റി കേന്ദ്രം

​​ന്യൂഡ​​ൽ​​ഹി: കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്കി​​ന്‍റെ പേ​​ര് മാ​​റ്റി കേ​​ന്ദ്രം. ബാങ്കിന്റെ പുതിയ പേര് ഇ​​നി കേ​​ര​​ള ഗ്രാ​​മീ​​ണ ബാ​​ങ്ക് എന്നാണ്. ഇ​​ത് സംബ​​ന്ധി​​ച്ച് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി.കേ​​ര​​ള ഗ്രാ​​മീ​​ണ്‍...