Business News Money സൂചിക 150 പോയിൻ്റ് താഴ്ന്നു October 29, 2025 0 മുംബൈ: ഐടി, റിയൽറ്റി ഓഹരികളിലുണ്ടായ വിൽപനയിൽ സൂചികകൾ കുറഞ്ഞു. സെൻസെക്സ് 150.68 പോയിന്റ് കുറഞ്ഞ് 84,628.16ലും നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 25,936.20ലും എത്തി. അതെസമയം ഏഷ്യൻ വിപണികളിലെ മാന്ദ്യവും വിപണിയെ സ്വാധീനിച്ചു. Post Views: 21 Post navigation Previous: യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി കൂട്ടിNext: നടക്കാവ് ഹൈസ്കൂൾ നവീകരണ മോഡൽ കശ്മീരിലേക്കും More Stories Business News ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച March 13, 2026 0 Money Uncategorized ഓയിൽ വില 100 ഡോളർ കടന്നതോടെ വിപണി സമ്മർദ്ദത്തിൽ March 12, 2026 0 Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ