September 24, 2026

SSC: സ്റ്റെനോ തസ്തികയില്‍ 326 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

0
n6941810181766482918834424efe32265a789b95a7a1b93057b58e93b7cab608357251c596340a402c4706

സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഗ്രേഡ് സി സ്റ്റെനോ (LDC) തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഇലക്ഷൻ കമ്മീഷൻ, റെയില്‍വേ എന്നിവയിലാകും നിയമനം ലഭിക്കുക. ആകെ 326 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി 11-01-2026.

ഒഴിവുകള്‍

സെൻട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്‌സ് സർവീസസ് – 267

ആംഡ് ഫോഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് – 37

റെയില്‍വേ ബോർഡ് സെക്രട്ടേറിയറ്റ് – 8

ഇന്ത്യൻ ഫോറിൻ സർവീസ് ബ്രാഞ്ച് (ബി) – 13

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ – 1

സെൻട്രല്‍ വിജിലൻസ് കമ്മീഷൻ – ഒഴിവുകള്‍ പിന്നീട് അറിയിക്കും.

ഒരോ വിഭാഗത്തിനും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഉള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഷോർട്ട് ഹാൻഡ് സ്കില്‍ ടെസ്റ്റ് തുടങ്ങിയവ ഉണ്ടായിരിക്കും. അപേക്ഷ ഫീസ്, വിദ്യാഭ്യാസ യോഗ്യത, അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. https://ssc.gov.in/api/attachment.pdf

Leave a Reply

Your email address will not be published. Required fields are marked *