March 24, 2026

സേറ ജോൺ ഇന്ത്യയിലെ 50 വനിതാനേതാക്കളുടെ പട്ടികയിൽ

0
serajohn22102025

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സിഇഒ സെറാ ജോണിനെ രാജ്യത്തെ മികച്ച അമ്പത് വനിതാനേതാക്കളിൽ (2025) ഒരാളായി തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പും പ്രഖ്യാപനവും വേർവ് മാനേജ്മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *