September 25, 2026

ജോളി സില്‍ക്സില്‍ റിയല്‍ ആടി സെയില്‍ ആരംഭിച്ചു

0
n671084472175160788257526101beac0f0b29b039e92c2d74a52f0db6a467f23fdcf8637198831ea70eb8c

തൃശൂർ: മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ മാർക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നേടാൻ അവസരമൊരുക്കി ജോളി സില്‍ക്സില്‍ റിയല്‍ ആടി സെയില്‍ ആരംഭിച്ചു.ഉപയോക്താക്കള്‍ക്ക് കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി ഷോറൂമുകളില്‍നിന്ന് 999 രൂപയ്ക്കു താഴെയുള്ള വിലകളില്‍ ഏറ്റവും പുതിയ കളക്‌ഷനുകള്‍ സ്വന്തമാക്കാം.ആടി സെയിലിനോടനുബന്ധിച്ച്‌ കാഞ്ചീപുരം സാരി, ബനാറസി സാരി, ഡെയ്‌ലിവെയർ സാരി, കുർത്ത, കിഡ്സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയല്‍, വെസ്റ്റേണ്‍ വെയർ തുടങ്ങിയവയുടെ ഏറ്റവും വലിയ കളക്‌ഷനാണ് ഒരുക്കിയിരിക്കുന്നതെന്ന് ജോയ്‌ ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *