June 8, 2025

ഏകദിന സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം; രജിസ്റ്റർ ചെയ്യൂ

0
stock_1729810283155_1729810283375

ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ നവംബർ 16നാണ് പരിശീലനം നൽകുന്നത്. നവംബർ 14നകം 8714259111, 0471-2320101 എന്നീ നമ്പറുകളിൽ വിളിച്ചോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *