March 26, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 35 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
n6949463881767010599199685607253a6eedab2397208161252ffbbcdd7a763a68fdb81e147abb6a9a66d7

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 35 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. BH 559235 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് തിരുവനന്തപുരം ഗോർക്കി ഭവനില്‍ വച്ചായിരുന്നു.

ഭാഗ്യതാരയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BG 798832 ടിക്കറ്റിനും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ BH 720308 ടിക്കറ്റിനുമാണ് ലഭിച്ചത്.

സമാശ്വാസ സമ്മാനം 5,000 രൂപ

BA 559235BB 559235BC 559235BD 559235BE 559235BF 559235BG 559235BJ 559235BK 559235BL 559235BM 559235

നാലാം സമ്മാനം 5,000 രൂപ

0684 1266 3227 3407 3478 3682 4517 4526 4565 5194 5877 7050 7337 8273 8670 8820 9335 9455 9585

അഞ്ചാം സമ്മാനം 2000 രൂപ

0317 1932 2628 5001 6611 8057

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

Leave a Reply

Your email address will not be published. Required fields are marked *