January 28, 2026

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ മലയാളി

0
n69216987117651935737063d8d6f6d1767d29c307e06f9896722426ba882143dac125c19f14e75346094fb

കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനും യുഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ട്രാറ്റജിക് ട്രേഡ് കണ്ട്രോള് അഡ്വാന്സ്ഡ് ലൈസൻസിംഗ് ആൻഡ് എൻഫോഴ്സ്മെന്റ് എക്സ്ചേഞ്ചില് പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന് റോയ് വർഗീസും.ബ്രസലസിൽ 10 നും 11നുമാണ് പരിപാടി നടക്കുന്നത്. എട്ടംഗ സംഘത്തെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അയയ്ക്കുന്നത്. മുൻ രാജ്യാന്തര അത്ലറ്റായ അദ്ധേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗത്തില് ഡെപ്യൂട്ടി കമ്മീഷണറാണ്.

Leave a Reply

Your email address will not be published. Required fields are marked *