ന്യൂഡൽഹി: എഥനോൾ,ബയോ-എൽഎൻജി, സിഎൻജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയവ കൂടുതൽ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് കരമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.
ഭുവനേശ്വറിൽ 84 -ാമത് ഇന്ത്യൻ റോഡ് കോൺഗ്രസ് വാർഷിക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.