അറ്റാദായത്തിൽ വർധനയുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്
കൊച്ചി: ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസിൻ്റെ നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിലെ അറ്റാദായം 26 ശതമാനം ഉയർന്ന് 601 കോടി രൂപയിലെത്തി.