February 4, 2026

ആസ്റ്റർ മെഡ്സിറ്റിയിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ് വർക്ക്

0
astermedicity18102025

കൊച്ചി: തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല (ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വ ർക്ക് ) ആസ്റ്റർ മെഡ്‌സിറ്റി രൂപീകരിച്ചു.കേരളത്തിലെ ആദ്യത്തെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഏകീകൃത കാൻസർ പരിചരണ ശൃംഖലയാണിത്.

രോഗികൾക്ക് അവർ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റർ ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർ മാരുടെ ചികിത്സയും തുടർചികിത്സയും ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *