Business News Jewellery Kerala കത്തിക്കയറി സ്വര്‍ണവില! പവന് 99,280 രൂപ December 15, 2025 0 ഇന്ന് രണ്ടാം തവണയും സ്വർണവിലയിൽ കുതിച്ചുച്ചാട്ടം. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ കൂടി ഒരു പവന് 98,800 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കൂടി പവന് 99,280 രൂപയായി. Post Views: 42 Post navigation Previous: എഐ മത്സരക്ഷമത: മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്Next: നിക്ഷേപം ലക്ഷ്യം; നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം More Stories Business News ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച March 13, 2026 0 Kerala എൽപിജി പ്രതിസന്ധി: വിറക് വിപണിയിൽ വൻ വില വർധന March 13, 2026 0 Jewellery സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 360 രൂപ കുറഞ്ഞു March 12, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.