January 28, 2026

1,850 കോ​ടി രൂ​പ​യു​ടെ കട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

0
IMG-20251223-WA0009

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1,850 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഡി​​​സം​​​ബ​​​ർ 23ന് ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​ കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വിജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Leave a Reply

Your email address will not be published. Required fields are marked *