ഓൺലൈനിൽ നിന്ന് ലോൺ എടുക്കാറുണ്ടോ…?; ജാഗ്രത അനിവാര്യമാണ്; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു
വേഗത്തിൽ പണത്തിന് ഒരു ആവശ്യം വന്നാൽ പണ്ടൊക്കെ പലരും ആരോടെങ്കിലും കടം ചോദിക്കാറാണ് പതിവ്. എന്നാൽ ഇന്ന് പല ലോൺ ആപ്പുകളും വന്നപ്പോൾ എല്ലാവരും അതിനെയാണ് ആശ്രയിക്കാറുള്ളത്....
