വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരാണോ..?; കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’
അഡ്വ.വിഷ്ണു വിജയൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കഴിവും യോഗ്യതയുമുള്ള എല്ലാവർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവാണ്...
