February 4, 2026

Technology

ടാറ്റയുടെ ഐഫോണ്‍ ഫാക്ടറി നവംബറില്‍

യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റാണ്...

ഐഫോൺ 16 സീരീസ് ഇന്നുമുതൽ ഇന്ത്യൻ വിപണിയിൽ

പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, ഇന്ന് മുതൽ ഐഫോൺ 16 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിൽപനയ്ക്ക് ലഭ്യമാക്കുമെന്ന് മാർക്കറ്റ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഐഫോൺ പ്രോ സീരീസ്...

ട്രൂകോളർ സേവനങ്ങൾ ഇനിമുതൽ ഐഫോണിലും ലഭ്യമാകും

മൊബൈല്‍ നമ്പറുകളുടെ ഉടമ ആരാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും കൂടുതൽ സുഗമമാകുന്നുവെന്ന് അറിയിപ്പുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന ഈ സൗജന്യ കോളർ ഐഡി...

സാംസങ് ഫാക്ടറി സമരം; പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടൽ ആവശ്യമെന്ന് യൂണിയനുകൾ

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിലെ ജീവനക്കാര്‍ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊവിലാളി സംഘടനയായ സിഐടിയു...

18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു

പ്രായപൂർത്തിയായ ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും....

ഇന്ത്യയിൽ എഐ സെർവറുകൾ നിർമിക്കാൻ ഒരുങ്ങി ലെനോവോ

ലെനോവോ ഇന്ത്യ അടുത്ത വർഷം മുതൽ ഇന്ത്യയിൽ 50,000 ജിപിയു അധിഷ്ഠിത എഐ സെർവറുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് അറിയിച്ചു. കൂടാതെ, കമ്പനി ബെംഗളൂരുവിൽ അവരുടെ നാലാമത്തെ വലിയ...

എഞ്ചിനീയറിങ് ബിരുദധാരികളില്‍ വെറും 10% പേര്‍ക്കാണ് തൊഴില്‍ സാധ്യത; സാങ്കേതിക വൈദഗ്ധ്യം കുറവെന്ന് പഠനം

ഇന്ത്യയിലെ 15 ലക്ഷം വരുന്ന എഞ്ചിനീയറിങ് ബിരുദധാരികളില്‍ ഈ വര്‍ഷം എത്ര പേര്‍ക്ക് ജോലി കിട്ടും? 10 ശതമാനത്തിനു മാത്രമെന്ന് പഠനം. ബിരുദം നേടിയവില്‍ പലര്‍ക്കും പ്രായോഗികമായ...

എയര്‍ടെല്‍ ഹോം വൈ-ഫൈ കേരളം മുഴുവന്‍ വ്യാപിപ്പിച്ചു; 14 ജില്ലകളില്‍ 22 ഒടിടി, 350ലധികം ചാനലുകള്‍

കോഴിക്കോട്: ഭാരതി എയര്‍ടെല്‍ കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം പ്രദാനം ചെയ്യുന്നു. ഇതിലൂടെ 57 ലക്ഷം പുതിയ കുടുംബങ്ങള്‍ എയര്‍ടെല്‍ ഹോം വൈ-ഫൈയുടെ...

ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി ഗ്രേഡ് സുരക്ഷ; മോട്ടോ എഡ്‌ജ് 50 നിയോ വിപണിയിലെത്തി

ദില്ലി: മോട്ടോറോള എഡ്‌ജ് സീരീസിന്റെ പുതിയ മോഡല്‍, മോട്ടോ എഡ്‌ജ് 50 നിയോ, ഇന്ത്യയില്‍ പുറത്തിറങ്ങി. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോട് കൂടിയ ഈ ഫോണില്‍...

5 ലക്ഷം രൂപ വരെയുള്ള നികുതി ഇനി യുപിഐയിൽ അടയ്ക്കാം

നികുതിദായകരെ സഹായിക്കുന്നതിന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഉപയോഗിച്ച് നികുതി പേയ്മെന്റ് നടത്താനുള്ള പരിധി വർദ്ധിപ്പിച്ചു. ഇതോടെ യുപിഐ വഴി 5 ലക്ഷം...